നമ്പർ വഴിപാട് സമയം
1 പള്ളിയുണർത്തൽ 4:30 am
2 നടതുറക്കുന്നു, നിർമ്മാല്യദർശനം, അഭിഷേകം 5:00 am
3 അഭിഷേക ദീപാരാധന 5:50 am
4 ഉഷപൂജ 5:55 am
5 ദീപാരാധന, ഗണപതിഹോമം, ഉപദേവാലയങ്ങളിൽ ദീപാരാധന 6:20 am
6 എതൃത്ത പൂജ 6:50 am
7 ശ്രീബലി 7:20 am
8 പന്തീരടി പൂജ 8:00 am
9 കുങ്കുമാഭിഷേകം, നവകാഭി 10:00 am
10 ഉച്ചപൂജയ്ക്കായി നട അടയ്ക്കുന്നു തുടർന്ന്, ഉച്ചപൂജ, ഉച്ചശ്രീബലി 11:00 am
11 നട അടയ്ക്കുന്നു. 11:30 am
12 നട തുറക്കുന്നു 5:00 pm
13 സന്ധ്യാ ദീപാരാധന 6:30 pm
14 ഭഗവതിസേവ 7:00 pm
15 അത്താഴപൂജയ്ക്കായി നട അടയ്ക്കുന്നു തുടർന്ന്, അത്താഴപൂജ്, ദീപാരാധന 7:20 pm
16 ശ്രീബലി 7:55 pm
17 തൃപ്പുക തുടർന്ന് നട അടയ്ക്കുന്നു 8:10 pm
  • വാഹനപൂജ രാവിലെ 10.30 വരെ, രാത്രി 7.00 മണിവരെ
  • ചരടുപൂജ രാവിലെ 10.45 വരെ, രാത്രി 7.10 വരെ
  • അർച്ചന രാവിലെ 11 മണിവരെ , രാത്രി 7.10 വരെ ( വെള്ളിയാഴ്ച രാവിലെ 11.30 വരെ )
  • ജന്മനക്ഷത്രപൂജ രാവിലെ 8 മണിക്ക്, ആയില്യപൂജ രാവിലെ 9.15 ന്, ശനീശ്വരപൂജ രാവിലെ 10.15 ന്
  • നീരാജനം രാവിലെ 11 മണിവരെ, രാത്രി 7 വരെ
  • ഭസ്മാഭിഷേകം രാവിലെ 6.45 ന്
  • മൃത്യുഞ്ജയഹോമം എല്ലാ രണ്ടാംശനി രാവിലെ 8.45 ന്
  • വിശേഷാൽ ദിവസങ്ങളിൽ പൂജാ സമയക്രമത്തിൽ മാറ്റം വരുന്നതാണ്